കരിന്തളം : കിനാനൂർ – കരിന്തളം പഞ്ചായത്ത് 2024 – 20 25 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള യോഗം കോയിത്തട്ട സി ഡി എസ് ഹാളിൽ നടന്നു പ്രസിഡണ്ട് ടി.കെ.രവി അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത . ഷൈ ജമ്മ ബെന്നി. സി.എച്ച്. അബ്ദുൾ നാസർ .കെ.വി. അജിത് കുമാർ. പാറക്കോൽ രാജൻ കെ.പി.നാരായണൻ , കയനി മോഹനൻ . ഏ ആർ.രാജു . കുര്യാക്കോസ് പ്ലാപ്പറമ്പൻ . ടി.വി. ബാബു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഷെജി തോമസ് സ്വാഗതം പറഞ്ഞു
Tags: Annual plan news