നീലേശ്വരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. ബി ആർ. അംബേദ്കറുടെ ഛായചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും ഭരണഘടന സംരക്ഷണ പ്രതിഞ്ജയും നടത്തി
ബ്ലോക്ക് പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം. രാധാകൃഷ്ണൻ മാസ്റ്റർ, എറുവാട്ട് മോഹനൻ, ഇ ഷജീർ , പി. രമേശൻ നായർ, മാമുനി ബാലചന്ദ്രൻ, രാമചന്ദ്രൻ കെ.പി.കെ.കെ. കൃഷ്ണൻ, സി.വി. ദ്യാധരൻ , കെ. വി ശശികുമാർ, ഭാസ്ക്കരൻ കാര്യങ്കോട്, ഇ.എൻ പത്മാവതി, കമലാക്ഷൻ കോറോത്ത് എന്നിവർ സംസാരിച്ചു