The Times of North

Breaking News!

പുതുക്കൈ ചൂട്വം കാലിച്ചാൻ കാവിൽ കളിയാട്ടം ജനുവരി 1, 2 തീയതികളിൽ   ★  തേങ്ങ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ് വീണ യുവാവ് മരണപ്പെട്ടു   ★  മാട്ടുമ്മൽ ഹസ്സൻ ഹാജിക്ക് ഏഷ്യൻ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്   ★  ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി വീഡിയോ/റീൽസ് മത്സരമൊരുക്കുന്നു; അഞ്ച് വീഡിയോകൾക്ക് സമ്മാനം: മന്ത്രി ഡോ. ബിന്ദു   ★  നീലേശ്വരം കൊഴുന്തിലെ പി.എം. പവിത്രൻ അന്തരിച്ചു.    ★  കാർ ബൈക്കിലിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു   ★  കോസ്മോസ് സെവൻസിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു   ★  തേങ്ങ പറിക്കുമ്പോൾ ഷോക്കേറ്റ് തെറിച്ചുവീണ യുവാവിന് ഗുരുതരം   ★  വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഗൾഫിലേക്ക് മുങ്ങിയ പുല്ലൂർ സ്വദേശി അറസ്റ്റിൽ   ★  വയോധികയെ ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോയി 

മുസ്ലിം ലീഗ് നേതാവ് എൽ.കെ മുഹമ്മദലി ഹാജി അന്തരിച്ചു

പടന്ന: മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം തെക്കെപ്പുറത്തെ എൽ.കെ മുഹമ്മദലി ഹാജി( 71 ) അന്തരിച്ചു .

തളിപ്പറമ്പ് സർ സയ്യിദ് കോളേജ് എം എസ് എഫ് യൂണിറ്റ് സെക്രട്ടറി , പടന്ന പഞ്ചായത്ത് മുസ്ലിം ലീഗ് ജോ.സെക്രട്ടറി , പഞ്ചായത്ത് യൂത്ത് ലീഗ് ജന: സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു .

Read Previous

കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്ക് 

Read Next

മാർബിൾ ഒട്ടിക്കുന്ന രാസവസ്തു മുഖത്തേക്ക് മറിഞ്ഞ ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞു മരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73