മടിക്കൈ പുളിക്കാൽ വെള്ളവയൽ പെരിയടത്ത് നാരായണൻ(66) അന്തരിച്ചു. അച്ഛൻ: പരേതനായ അത്തിക്കിൽ കൃഷ്ണൻ. അമ്മ: പരേതയായ പെരിയടത്ത് നാരായണി. ഭാര്യ: ഉഷ ( സി പി ഐ എം പുളിക്കാൽ ബ്രാഞ്ച് അംഗം). മക്കൾ: വിശാഖ് (സി പി ഐ എം പുളിക്കാൽ ബ്രാഞ്ച് അംഗം), രേവതി. സഹോദരങ്ങൾ: കാർത്യായനി (അരയി), ദാമോദരൻ, മീനാക്ഷി, കുമാരി, പരേതരായ പെരിയടത്ത് ഗോപാലൻ, പി കൃഷ്ണൻ.