നീലേശ്വരം: നീലേശ്വരത്തെ ആദ്യകാല ടാക്സി ഡ്രൈവർ ഓർച്ചയിലെ പത്മനാഭൻ (80 )അന്തരിച്ചു. ഭാര്യ:എം. സുമിത്ര. മക്കൾ: പ്രശാന്ത് (ഡ്രൈവർ), പ്രസീദ. മരുമക്കൾ: ജയേഷ്, നീതുമോൾ . സഹോദരങ്ങൾ: നാരായണി, കാർത്യായനി, പരേതരായ ദാമോദരൻ, മാധവി, കുഞ്ഞിരാമൻ. Related Posts:നീലേശ്വരം പള്ളിക്കരയിലെ കെ. സരോജിനി അന്തരിച്ചുമയ്യലിലെ ചേന്തട്ട നാരായണി അന്തരിച്ചു.കരിന്തളം ഓമച്ചേരിയിലെ കണ്ണോത്ത് വീട്ടിൽ അമ്പൂഞ്ഞി അന്തരിച്ചുവരദായിനി ബസ് ഉടമ വി.കാർത്യായനി അന്തരിച്ചു. ആദ്യകാല കുടിയേറ്റ കർഷക എളേരിത്തട്ടിലെ മംഗലശ്ശേരിയിൽ…മുൻ കോൺഗ്രസ് നേതാവ് ടി കുഞ്ഞിരാമൻ അന്തരിച്ചു