ബല്ല അടമ്പിലിൽ യുവാവിനെ വീട്ടിനു സമീപത്തെ ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടമ്പിലെ രാമകൃഷ്ണൻ ശില്പിയുടെ മകൻ മണി (47)യെയാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. Related Posts:നീലേശ്വരത്ത് ഷെഡ്ഡിൽ വയോധികൻ മരിച്ച നിലയിൽവീടിനു സമീപത്തെ ഷെഡ്ഡിൽ യുവതി തൂങ്ങിമരിച്ച നിലയിൽവനിതാ ഡോക്ടറെ ബലാൽസംഗം ചെയ്ത സി ഐ തൂങ്ങിമരിച്ച നിലയിൽസ്വകാര്യ ആശുപത്രിയിലെ നഴ്സ് തൂങ്ങിമരിച്ച നിലയിൽയുവാവ് വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽബല്ല റൈസിനുള്ള ഒരുക്കങ്ങൾ തുടങ്ങി