427 പേക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാളെ പാണത്തൂർ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. പാണത്തൂർ നെല്ലിക്കുന്നിലെ എംസി ഗംഗാധരൻ 57 നെയാണ് രാജപുരം എസ് ഐ എൻ രഘുനാഥനും സംഘവും അറസ്റ്റ് ചെയ്തത്. Related Posts:നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽനിരോധിത പുകയില ഉൽപ്പന്നങ്ങൾക്കെതിരെ വ്യാപക പരിശോധന…കുമ്പളയിൽ 48 ലക്ഷം പേക്കറ്റ് പാൻ മസാലകളും രണ്ടു…കാറിൽ കടത്തുകയായിരുന്ന ഒന്നര ലക്ഷം രൂപയുടെ പുകയില…പുഴക്കരയിൽ പണം വെച്ച് ചീട്ടുകളി; ആറുപേർ അറസ്റ്റിൽകാസർകോട്ട് പോലീസ് സ്പെഷ്യല്‍ ഡ്രൈവില്‍ നൂറിലധികം…