The Times of North

Breaking News!

യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു   ★  ക്രിക്കറ്റ് കളിച്ചു മടങ്ങുകയായിരുന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു   ★  പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു

പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി മൂരിക്കൊവ്വലിലെ സി.അനിൽകുമാർ അന്തരിച്ചു

പയ്യന്നൂർ: പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും വെൽഡിംഗ് തൊഴിലാളിയുമായ മൂരിക്കൊവ്വലിലെ സി.അനിൽകുമാർ (49) നിര്യാതനായി. അസുഖത്തെ തുടർന്ന് രണ്ടു ദിവസമായി പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അച്ഛൻ കുമാരൻ. അമ്മ : സി.സുമിത്ര.സഹോദരി: സി. അനിത

സംസ്കാരം വൈകുന്നേരം 7 മണിക്ക് മൂരിക്കൊവ്വൽ പൊതു ശ്മശാനത്തിൽ .

Read Previous

ഇൻറർവ്യൂവിന് പോയ യുവതിയെ കാണാതായി 

Read Next

കാറിൽ കടത്തിയ കഞ്ചാവുമായി പെരിങ്ങോം സ്വദേശി അറസ്റ്റിൽ 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73