The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കാസർകോട് ജില്ലയിലെ സാങ്കേതിക പരിശീലന ക്ലാസുകൾ ആരംഭിച്ചു.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് ജില്ലയിൽ നിന്നും ഹജ്ജിനായി പുറപ്പെടുന്ന തീർത്ഥാടകർക്കുള്ള സാങ്കേതിക പരിശീലനക്ലാസിന്റെ ജില്ലാതല ഉത്ഘാടനം സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പറും നീലേശ്വരം മുനിസിപ്പാലിറ്റി സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനുമായ ഷംസുദ്ധീൻ അരിഞ്ചിറ നിർവഹിച്ചു.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ കോഓർഡിനേറ്റർ അഷ്‌റഫ്‌ അരയൻകോട് അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഹാമിദ് തങ്ങൾ മുഹിമ്മാത്ത് ദുആക്ക് നേതൃത്വം നൽകി. ഹജ്ജ് കമ്മിറ്റി ജില്ലാ ട്രെയിനിങ് ഓർഗനൈസർ കെ എ സലീം മാസ്റ്റർ, ഹജ്ജ് കമ്മിറ്റി ഫാക്കൽറ്റി സൈനുദ്ധീൻ എന്നിവർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി. ട്രെയിനിങ് ഓർഗനൈസർ സിറാജുദ്ധീൻ തെക്കിൽ സ്വാഗതവും .ഉമ്മർ അന്നടുക്ക നന്ദിയും പറഞ്ഞു.

Read Previous

അനധികൃത മത്സ്യബന്ധനം നീലേശ്വരം കടലിൽ നിന്നും കർണാടക ബോട്ടു പിടികൂടി 

Read Next

കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി കുണ്ടാർ ബാലൻ വധക്കേസ് പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73