കേരള വനിതാ കമ്മീഷന് സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ല മെഗാ അദാലത്ത് നവംബര്‍ 25ന് നടക്കും. കാസര്‍കോട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും. Related Posts:കേരള വനിതാ കമ്മിഷന് അദാലത്ത് മേയ് 23ന്ആവശ്യങ്ങളെല്ലാം നടത്തിതരാമെന്ന് അദാലത്തിൽ…റിപ്പബ്ലിക്ദിന പരേഡില്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍…36ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന് കാസർകോട്ട് തുടക്കമായി2023 ലെ കേരള പൊതുരേഖ ബില്‍ സംബന്ധിച്ച സെലക്ട്…വനിതാ കമ്മീഷന് സിറ്റിങ് 33 പാതികള്‍ പരിഗണിച്ചു