The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

ആണൂർ സെൻട്രലിലെ കരിയാന്തിൽ ദേവകി നിര്യാതയായി

ആണൂർ സെൻട്രലിലെ കരിയാന്തിൽ ദേവകി (83 ) നിര്യാതയായി. ഭർത്താവ്:പരേതനായ കൂവകണ്ടത്തിൽ അമ്പു. മക്കൾ : സുകുമാരൻ (റിട്ട. ജീവനക്കാരൻ , പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം), തങ്കമണി (കുണിയൻ), ഗോപി. കെ, രമേശൻ .കെ ( മുൻ സെക്രട്ടരി സി.പി.എം ആണൂർ സെൻട്രൽ ബ്രാഞ്ച് ). മരുമക്കൾ : വത്സല, കരക്കേരു, പിലിക്കോട് ( റിട്ട. ജീവനക്കാരി , പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം), ലക്ഷ്മണൻ (കുണിയൻ), റീന (രാമഞ്ചിറ, ചെറുവത്തൂർ), അജിത വടക്കെ മണക്കാട്(പാൽ സൊസൈറ്റി കരിവെള്ളൂർ)

ഭൗതിക ശരീരം തങ്കയം ഗവ. ആസ്പത്രിയിൽ. വൈകീട്ട് 6.30 മുതൽ ആണൂർ സെൻട്രലിലുള്ള വീട്ടിൽ പൊതു ദർശനം.സ്കാരം 8 മണിക്ക് ആണൂർ സമുദായ ശ്മശാനത്തിൽ

Read Previous

കോട്ടപ്പുറം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ മാ കെയർ സെന്റർ കാന്റീൻ തുടങ്ങി

Read Next

മാലോത്ത് കസബയിലെ കായിക താരങ്ങൾക്ക് വെള്ളരിക്കുണ്ട് പോലീസ് ഇൻസ്‌പെക്ടറുടെ വക സ്പോർട്സ് കിറ്റ് സമ്മാനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73