കാസർകോട്: സ്കൂൾ വിദ്യാർത്ഥികൾ വരുന്ന വഴിയിൽ സംശകരമായി നിൽക്കുകയായിരുന്നു രണ്ടുപേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു.മംഗൽപാടി മുസോടി അസീക്ക ഹൗസിൽ നിസാം ( 20 ) കുമ്പള കോയിപ്പാടി കടപ്പുറത്തെ അർഷിയ മൻസിലിൽ ജെ ആർ ആഷിക് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് . Related Posts:പുഴ മണൽ കടത്ത് പിടികൂടി; ഡ്രൈവർ അറസ്റ്റിൽകോൺഗ്രസിന്റെ അവകാശ പത്രികയിൽ സർക്കാർ ഉടൻ…വീടിൻ്റെ പരിസരത്ത് സംശയകരമായി കാണപ്പെട്ട മദ്രസ…ബൈക്കിൽ കടത്താൻ ശ്രമിച്ച രണ്ട് കിലോയോളം കഞ്ചാവുമായി…എംഡിഎം എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽവീട്ടിലും കാറിലും സൂക്ഷിച്ച വൻ നിരോധിത പുകയില…