The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

ഏർവാടി യാത്ര കഴിഞ്ഞ് മടങ്ങിയ കാസർകോട് സ്വദേശിനി തീവണ്ടി യാത്രക്കിടയിൽ മരിച്ചു

കോഴിക്കോട് : ഏർവാടി തീർത്ഥാടന യാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന കാസർക്കോട് സ്വദേശിനി ട്രെയിനിൽ വെച്ച് മരണപ്പെട്ടു. കാസർകോട് സ്വദേശിനി അവ്വാബി (64) യാണ് മരണപ്പെട്ടത്. എഗ്മോർ ട്രെയിനിൽ നാട്ടിലേക്ക് മടങ്ങുമ്പോൾ നെഞ്ച് വേദനയെ തുടർന്ന് ഷൊർണൂരിൽ റെയിൽവേ സ്റ്റേഷനിൽ ഫസ്റ്റ് എയ്ഡ് നൽകിയിരുന്നു. എന്നാൽ കുറ്റിപ്പുറം പേരശ്ശനൂർ എത്തിയപ്പോൾ വീണ്ടും നെഞ്ച് വേദന അനുഭവപ്പെട്ട അവ്വാബി കുറ്റിപ്പുറം റെയിൽ വേ സ്റ്റേഷനിൽ എത്തിയപ്പോൾ അബോധവസ്ഥയിലായി. തുടർന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.7 പേരടങ്ങുന്ന സംഘം നവംബർ 7 നാണ് എറവാടിലേക്ക് പോയത്. കോഴിക്കോട് റെയിൽവേ പോലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിലേക്ക് മാറ്റി.

Read Previous

മദ്യലഹരിയിൽ വീട്ടിലെത്തിയ യുവാവ് സഹോദരനെയും സഹോദരിയെയും അക്രമിച്ചു

Read Next

കണ്ണൂർ കേളകത്ത് നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 2 മരണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73