The Times of North

Breaking News!

മദ്റസ പ്രവേശനോത്സവം അജാനൂർ കടപ്പുറം മഅ്‌ദനുൽ ഉലൂം മദ്റസ തല ഉദ്ഘാടനം നിർവഹിച്ചു   ★  പ്രശാന്ത് ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ പടിഞ്ഞാറ്റംകൊഴുവൽ വാരിയത്ത് പി കെ വിമല പിഷാരസ്യാർ അന്തരിച്ചു.   ★  അതിയാമ്പൂർ ബാലബോധിനി വായനശാലയിൽ വായന വെളിച്ചം രണ്ടാം ഘട്ടം   ★  പദ്ധതി നിർവഹണത്തിലും കൈയ്യടി നേടി അജാനൂർ ഗ്രാമ പഞ്ചായത്ത്   ★  നരിമാളം കാരിമൂലയിലെ കെ ലീല അന്തരിച്ചു   ★  ചേടിറോഡിലെ അമ്പങ്ങാട്ട് മാധവി അന്തരിച്ചു   ★  കമ്മ്യൂണിസ്റ്റ് ഭരണസംവിധാനം എഴുപത്തിയഞ്ച് വർഷം; സംഘാടക സമിതി രൂപീകരണം 11ന്   ★  ഉത്സവ സ്ഥലത്ത് കുലുക്കി കുത്ത് ചൂതാട്ടം മൂന്ന് പേർ പിടിയിൽ   ★  യുവാവ് റോഡിൽ മരിച്ച നിലയിൽ വാഹനമിടിച്ചതാണെന്ന് സംശയം   ★  സിപിഐ മണ്ഡലം സമ്മേളനം എരിക്കുളത്ത്, സംഘാടക സമിതി രൂപീകരിച്ചു.

വടംവലി സെലക്ഷൻ ട്രയൽസ് 17 ന്

കാഞ്ഞങ്ങാട് : കാസർകോട് ജില്ല വടംവലി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സിനിയർ ജില്ലാ പുരുഷ ടീം (640, 600 ), മിക്സഡ് ടിം (580) വിഭാഗത്തിലേക്കുള്ള സെലക്ഷൻ ട്രയൽസ് നവംബർ 17 ന് രാവിലെ 9 മണി മുതൽ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുമെന്ന് ജില്ലാ സെക്രട്ടറി രതീഷ് വെള്ളച്ചാൽ അറിയിച്ചു. ഫോൺ: 8138817024,9495777710.

Read Previous

സ്വത്ത് ഭാഗം വച്ച് നൽകാത്തതിനെ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച മകനെ തിരെ കേസ്

Read Next

കാസർകോട് ജില്ലാ സ്കൂൾ കലോത്സവം പ്രചരണ വിഡിയോ മത്സരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73