The Times of North

Breaking News!

വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

അഞ്ചു തലമുറയുടെ ഓര്‍മയില്‍ കണിയമ്പാടി കുടുംബത്തിന്റെ ആദ്യ സംഗമം

അഞ്ചു തലമുറകള്‍ പിന്നിട്ട മികവോടെ കണിയമ്പാടി കുടുംബം കൂട്ടായ്മയുടെ സംഗമം നടന്നു. കര്‍ത്തമ്പു -കുഞ്ഞമ്മ ദമ്പതികളുടെ പരേതരായ 9 മക്കളുടെ ഓര്‍മയില്‍ അവരുടെ മക്കളും മരുമക്കളും കൊച്ചുമക്കളും ചേര്‍ന്ന് ഒരുക്കിയ ആദ്യ സംഗമം നാരായണി കാഞ്ഞങ്ങാടും കുഞ്ഞാണി മൈസൂരും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍ നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി ബാലകൃഷ്ണന്‍, നാരായണന്‍ കണിയമ്പാടി, കെ വി ബാലചന്ദ്രന്‍, കെ കൃഷ്ണന്‍, മോഹനന്‍, കെ രാമചന്ദ്രന്‍, പ്രൊഫ.സുരേഷ്, കെ രാഘവന്‍, എ കെ ഹേമ എന്നിവര്‍ പ്രസംഗിച്ചു. ആദ്യ സംഗമത്തിന്റെ ഓര്‍മയ്ക്കായി കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര സാമുച്ചയത്തിന് 80 ലക്ഷം രൂപ ചെലവില്‍ ഈ കൂട്ടായ്മ മേല്‍പ്പന്തല്‍ നിര്‍മിച്ച് സമര്‍പ്പിക്കും. ബാലകൃഷ്ണന്‍ ചെയര്‍മാനും നാരായണന്‍ വര്‍ക്കിങ് ചെയര്‍മാനും ബാലചന്ദ്രന്‍ സെക്രട്ടറിയുമായി നിര്‍മാണ കമ്മിറ്റിയും രൂപവത്കരിച്ചു.

Read Previous

പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ നീലേശ്വരം ഏരിയാ സമ്മേളനം ഇ.ഷജീർ ഉദ്ഘാടനം ചെയ്തു

Read Next

ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഇ പി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73