ചെറുവത്തൂർ അമിഞ്ഞിക്കോട്ടെ പരേതനായ കെ.വി കരുണാകരൻ്റെയും കെ. ലക്ഷ്മിക്കുട്ടിയമ്മയുടെയും മകൻ കെ.കാളിദാസൻ ജ്യോത്സ്യർ (45) അന്തരിച്ചു. ഭാര്യ: ഷൈമ (തൃക്കരിപ്പൂർ). മക്കൾ: ശ്രാവൺ ദാസ് ,സാത്വിക ദാസ് (വിദ്യാർത്ഥികൾ ജി.എച്ച്എസ്എസ് കുട്ടമത്ത് ). സഹോദരങ്ങൾ: നാരായണൻ (അമിഞ്ഞിക്കോട്), രാധാമണി (പെരളം ) ജയശ്രീ (കോഴിക്കോട്) പ്രസന്ന (ഇരിട്ടി ) താര (ശ്രീകണ്ഠാപുരം)