നീലേശ്വരം: സിപിഎം നീലേശ്വരം ഏരിയാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം നീലേശ്വരം കൃഷിഭവന്റെ മതിലിലെഴുതിയ ചുവരെഴുത്ത് മായിച്ചു. യൂത്ത് കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മിറ്റിയും. നഗരസഭ കൗൺസിലർ ഇ.ഷജീറും ഇതിനെ താരെ അധികൃതർക്ക് പരാതി നൽകിയിരുന്നു. ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് സർക്കാർ കെട്ടിടത്തിന്റെ മതിലിൽ രാഷ്ട്രീയപാർട്ടിയുടെ ചുവരെഴുത്തു നടത്തി എന്നായിരുന്നു ഇവരുടെ പരാതി .