നീലേശ്വരം തെരുവത്ത് താമസിക്കുന്ന കുഞ്ഞാമു മാസ്റ്റർ (83) നിര്യാതനായി. ഭാര്യ: പരേതയായ മറിയുമ്മ. മക്കൾ: സുബൈർ, മൻസൂർ, ശാക്കിർ ((മൂവരും കുവൈറ്റിൽ), സമീറ, ഫാസിറ, ഷാബിറ (കുവൈറ്റ്). മരുമക്കൾ: ഫർസാന, നദീറ, റുബീന, ശിഹാബ് (കുവൈറ്റ്), ആരിഫ് (അബുദാബി), ഷഫീഖ് (കുവൈറ്റ്).
സഹോദരങ്ങൾ: കരീം ഹാജി, അബ്ദുല്ല ഹാജി, ഖദീജ, പരേതരായ അബ്ദുൽ സത്താർ, അബ്ദുൾ അസീസ്