വെള്ളൂർ കണിയേരി മുങ്ങത്ത് താമസിക്കുന്ന വടക്കുമ്പാട് ഇ.കെ. നായനാർ മന്ദിരത്തിനടുത്ത കോട്ടൂൽ പാറു (78) നിര്യാതയായി. ഭർത്താവ് : പരേതനായ കെ. പി. കണ്ണൻ. സഹോദരങ്ങൾ: പരേതരായ കോട്ടിൽ വലിയമ്പു , കോട്ടൂൽ ചെറിയമ്പു , കോട്ടൂൽ കൃഷ്ണൻ (എല്ലാവരും വെള്ളൂർ) Related Posts:ഇ .കെ.നായനാർ ജനഹൃദയങ്ങളിൽ ജീവിക്കുന്ന പ്രിയ നേതാവ്:…കെ. കൊട്ടുകയനി നിര്യാതയായിചെറുവത്തൂരിലെ എം സുശീല അന്തരിച്ചുപയ്യന്നൂർ എം.എൽ.എ. ടി ഐ മധുസൂദനൻ്റെ മാതാവ് അന്തരിച്ചു.രണ്ടു കുട്ടികളുടെ ജീവൻ രക്ഷിച്ച കുട്ടി കൂട്ടത്തിന്…വടക്കുംമ്പാട് കലിയാന്തിൽ ദേവിക്കുട്ടി മരടയാരമ്മ അന്തരിച്ചു