The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

കൃഷിഭവൻ്റെ ചുറ്റുമതിലിൽ ചുമർ എഴുതിയത് പരസ്യമായ നിയമ ലംഘനം, യൂത്ത് കോൺഗ്രസ്‌

നീലേശ്വരം:സർക്കാർ സ്ഥാപനങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ പ്രചരണത്തിന് ഉപയോഗിക്കുന്നത് നിയമ ലംഘനം എന്നിരിക്കെ ഭരണത്തിൻ്റെ ത തണലിൽ നിലേശ്വരം കൃഷി ഭവൻ്റെ ചുറ്റുമതിൽ സിപിഎം ഏരിയാ സമ്മേളനത്തിൻ്റെ പരസ്യ പ്രചരണ വേദിയാക്കിയത് തെറ്റാണെന്ന് യൂത്ത് കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മറ്റി ആരോപിച്ചു. ഇതിനെതിരെ ജില്ലാ കലക്റ്റർ, നില്ലേശ്വരം മുനിസിപ്പാലിറ്റി, നീലേശ്വരം സർക്കിൾ ഇൻസ്‌പെക്ടർ, കൃഷി ഭവൻ അധികാരി എന്നിവർക്ക് പരാതി നൽകി,പരാതിയിൽ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
കൃഷിഭവൻ്റെ ചുറ്റുമതിലിൽ സിപിഎംഏരിയാ സമ്മേളനത്തോട് അനുമ്പന്ധിച്ച് ചുമർ എഴുതിയത് പരസ്യമായ നിയമ ലംഘനമാണെന്നും ഇതിന് എതിരെ നിയമ നടപടിയുമായി മുമ്പോട്ട് പോകുമെന്നും നഗരസഭ യു.ഡി.എഫ്പാർലിമെൻ്റ്റി ലീഡർ ഇ ഷജീറും പ്രസ്താവനയിൽ അറിയിച്ചു.

Read Previous

കൊറഗ ഉന്നതികളിലെ ഭൂമി അളന്ന് തിട്ടപ്പെടുത്തി രേഖകള്‍ നല്‍കും

Read Next

മടിക്കൈ പൂത്തക്കാലിലെ കുന്നുമ്മൽ പവിത്രൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73