The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

വെടിക്കെട്ട് അപകടം: 12 പേർ കൂടി ആശുപത്രി വിട്ടു,ചികിത്സയിൽ 49 പേർ

നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന12 പേർ ആശുപത്രി വിട്ടു. ഇപ്പോൾ 49 പേരാണ് ചികിത്സയിലുള്ളത്.ഇതിൽ എട്ടു പേർ ഐ.സി.യുവിലാണ്. 41 പേരെ വാർഡിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. മംഗളൂരു എ ജെ ആശുപത്രിയിൽ ചികിത്സയിലുള്ള24പേരിൽ ഏഴ് പേരും കണ്ണൂർ മിംസ് ആശുപത്രിയിൽ 11 പേരിൽ ഒരാളുമാണ് ഐസിയുവിൽ കഴിയുന്നത്. കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ 4 പേരും കോഴിക്കോട് മിംസിലും കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും മൂന്നുപേർ വീതവും മംഗളൂരു കെ.എസ് ഹെഗ്ഡെ ആശുപത്രിയിലും ഫാദർ മുള്ളേഴ്സ് ആശുപത്രിയിലും ഓരോ രോഗികളുമാണ് ചികിത്സയിൽ കഴിയുന്നത്.

Read Previous

കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാരപ്പന് ഏകാദശ രുദ്രാഭിഷേകം നടന്നു.

Read Next

75 കാരൻ മുതൽ 7 വയസുകാരൻ വരെ, ഉത്തരകേരള ക്വിസ് ആവേശമായി 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73