കാസർകോട്:കുണ്ടംകുഴിസ്വദേശിയായ സൈനികനെ ഭോപ്പാലിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നില നിലയില്‍ കണ്ടെത്തി.
കുണ്ടംകുഴി കൊല്ലരംകോട്ടെ പരേതനായ നാരായണൻ – ശ്യാമള ദമ്പതികളുടെ മകൻ ശോഭിത്ത് കുമാര്‍ (35) ആണ് മരിച്ചത്. ഭാര്യ: രേഷ്മ (ഒളിയത്തടുക്കം വട്ടംതട്ട). ഒരു കുട്ടിയുമുണ്ട്. ഒരു മാസം മുമ്പാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞ് പോയത്. മൃതദ്ദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.