The Times of North

Breaking News!

റെയിൽവേ ട്രാക്കിന് സമീപം അജ്ഞാതന്‍റെ മൃതദേഹം   ★  പോസ്റ്റർ പ്രകാശനം ചെയ്തു   ★  മുൻ സന്തോഷ് ട്രോഫി താരം ബാബുരാജ് അന്തരിച്ചു   ★  തൈക്കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നീലേശ്വരം ബാങ്ക് ഫാനുകൾ നൽകി   ★  കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് ഒരു വർഷം കഠിനതടവും കാൽ ലക്ഷം രൂപ പിഴയും   ★  കനകപ്പള്ളി യിൽ അഖില കേരള വടം വലി മത്സരം 27ന്; നോട്ടീസ് പ്രകാശനം ചെയ്തു...   ★  സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകി; കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലീമയ്‌ക്കെതിരെ ഗുരുതര ആരോപണം   ★  ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; എം ഡി എം എ യുമായി യുവതികളും യുവാക്കളും പിടിയില്‍   ★  പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്   ★  സാമൂഹ്യക്ഷേമ വായനശാലയിൽ വായന വെളിച്ചം സംഘടിപ്പിച്ചു

വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പൊള്ളലേറ്റവർക്കും സാമ്പത്തിക സഹായം അനുവദിക്കണം: കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ 

നീലേശ്വരം: വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കും സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കോൺഗ്രസ് എസ് നേതാവ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

മരണപെട്ടവരുടെ കുടുംബങ്ങളും പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവരും വളരെ പവപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ ഇവരുടെ തുടർ ജീവിതവും പ്രയാസകരമാകും ആയതിനാൽ ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കൈപ്രത്ത് ആവശ്യപ്പെട്ടു.

Read Previous

കുടുംബശ്രീ അംഗങ്ങൾക്ക് ഏകദിന പരീശീലനം

Read Next

പി പി ദിവ്യയുടെ ജാമ്യഹർജിയിൽ വിധി വെള്ളിയാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73