The Times of North

Breaking News!

സ്കൂട്ടിയിൽ ബസിടിച്ച് യുവതിക്ക് പരിക്ക്    ★  സ്കൂട്ടിയിൽ കടത്താൻ ശ്രമിച്ച എംഡി എം എയുമായി യുവാവ് അറസ്റ്റിൽ    ★  സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : സംഘാടക സമിതി രൂപീകരണം 4 ന്    ★  മടിക്കൈ പുളിക്കാലിലെ പെരിയടത്ത് നാരായണൻ അന്തരിച്ചു   ★  ക്ളായിക്കോട് ശ്രീമുച്ചിലോട്ടു പെരുങ്കളിയാട്ടം: കുടുംബയോഗം നടത്തി   ★  തൈക്കടപ്പുറം മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ    ★  നീലേശ്വരത്തെ ആദ്യകാല ടാക്സി ഡ്രൈവർ ഓർച്ചയിലെ പി പത്മനാഭൻ അന്തരിച്ചു    ★  വീട്ടിൽ നിന്നും 130 കിലോ ചന്ദനമുട്ടിയും കടത്താനുപയോഗിച്ച 2 വാഹനവും പിടിച്ചെടുത്തു രണ്ടുപേർ അറസ്റ്റിൽ   ★  തിയ്യ മഹാസഭാ തീയ്യരുടെ വംശ ചരിതം തയ്യാറാക്കുന്നു   ★  വേനൽ മഴയിൽ അനന്തം പള്ളിയിൽ 100 ഏക്കർ കൃഷി നശിച്ചു

കീർത്തന സ്വയം സഹായ സംഘം ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നു

നീലേശ്വരം ശ്രീ വടയന്തൂർ കഴകം ക്ഷേത്ര പരിധിയിൽ വരുന്ന തട്ടാൻ സമുദായത്തിലെ എസ് എസ് എൽ സി, +2, ഡിഗ്രി മറ്റ് കലാ-കായിക ഇനത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ കീർത്തന സ്വയo
സഹായ സംഘത്തിൻ്റെ വാർഷിക ദിനമായ നവംബർ 24 നു പേരോൽ നിള ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അനുമോദിക്കുന്നു. ഇതിലേക്കായി മുഴുവൻ A + നേടിയ വിദ്യാർത്ഥികൾ അവരുടെസർട്ടിഫിക്കറ്റിന്റെ കോപ്പിയും ഫോട്ടോയും നവംബർ 15നു മുമ്പ് താഴെ കൊടുത്തിരിക്കുന്ന
whatsapp നമ്പറിലേക്കു അയക്കേണ്ടതാണ്
9895156346

Read Previous

അശ്വിനികുമാർ വധക്കേസ്; മൂന്നാം പ്രതി മർഷൂക്കിന് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും

Read Next

തൃക്കരിപ്പൂർ പ്രസ് ഫോറം മാധ്യമ പുരസ്കാരം ശ്രീലക്ഷ്മിക്കും രതീഷ് വാസുദേവനും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73