നീലേശ്വരം അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂരിലെ രതീഷ് ആണ് മരിച്ചത്. Related Posts:നീലേശ്വരം വെടിക്കെട്ട് അപകടം:മരണം അഞ്ചായി;കിണാവൂരിലെ…വെടിക്കെട്ട് അപകടം: 12 പേർ കൂടി ആശുപത്രി…നീലേശ്വരം വെടിക്കെട്ട് അപകടം; മരിച്ചവരുടെ…കുവൈറ്റ് ദുരന്തം: മരിച്ചവരുടെ മൃതദേഹങ്ങളുമായി…നീലേശ്വരം വെടിക്കെട്ട് അപകടം: ഒരുപ്രതി കൂടി അറസ്റ്റിൽഎലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു