ഇന്ന് രാവിലെ അന്തരിച്ച പ്രമുഖ നാടക -സിനിമ നടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂരിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഇന്ന് സന്ധ്യയ്ക്ക് 7 30ന് വെങ്ങാട്ടെ പൊതു ശ്മശാനത്തിലാണ് സംസ്കാരം. Related Posts:സിനിമ- നാടക പ്രവർത്തകൻ രവി പട്ടേനയുടെ അമ്മ പി.…സിനിമ നാടകനടൻ ചെറുവത്തൂരിലെ ടി പി കുഞ്ഞി കണ്ണൻ അന്തരിച്ചുകെ പി കുഞ്ഞികണ്ണന്റെ മൃതദേഹം കണ്ണൂർ കാസർകോട് ഡിസിസി…സിനിമ സീരിയൽ നാടക നടൻ വി.പി.രാമചന്ദ്രൻ അന്തരിച്ചുകനൽ നാടക ക്യാമ്പിൽ ആവേശമായി സിനിമാ താരം വിജയരാഘവന്റെ…എആര്‍എം വ്യാജപതിപ്പ്: പ്രതികള്‍ക്ക് ലഭിച്ചത് ഒരു ലക്ഷം രൂപ