The Times of North

Breaking News!

പരപ്പ കാരാട്ട് സ്വദേശി കുവൈത്തിൽ തൂങ്ങിമരിച്ചു.   ★  കാര്യംങ്കോട് മീത്തലെ വീട്ടിൽ ഗോപാലൻ അന്തരിച്ചു   ★  ആഡംബര ഹോട്ടലുകളുടെ റിവ്യൂ എഴുതി വന്‍ വരുമാനം വാഗ്ദാനംചെയ്ത് തട്ടിപ്പ്; കെണിയില്‍ വീഴല്ലേ   ★  ഫ്യൂസ് ഊരാൻ പോയ കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ച റൈസ് മിൽ ജീവനക്കാരനെതിരെ കേസ്   ★  പെട്രോൾ അടിക്കുന്നതിനെ ചൊല്ലി തർക്കം, ദമ്പതികളെ ചീത്തവിളിച്ച ബൈക്ക് യാത്രക്കാരനെതിരെ കേസ്   ★  യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ച എട്ടുപേർക്കെതിരെ കേസ്   ★  പൊതുസ്ഥലത്ത് മാലിന്യം തള്ളിയ പിക്കപ്പ് വാനും ഡ്രൈവറെയും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു   ★  മനുഷ്യരുടെ ജീവിത സങ്കീർണതകൾ പ്രമേയമാക്കി മൂന കൃഷ്ണന്റെ ചിത്ര പ്രദർശനം   ★  ആധാരമെഴുത്തുകാർ ആർ ഡി ഓ ഓഫീസ് ധർണ്ണ നടത്തി   ★  "വെയിൽ ഉറങ്ങട്ടെ" പുസ്തക പ്രകാശനം 17ന് പയ്യന്നൂരിൽ

സിനിമ നാടകനടൻ ചെറുവത്തൂരിലെ ടി പി കുഞ്ഞി കണ്ണൻ അന്തരിച്ചു

ചെറുവത്തൂർ: പ്രമുഖ -സിനിമ നാടക നടൻ കുഞ്ഞികണ്ണൻ ചെറുവത്തൂർ (85 ) അന്തരിച്ചു ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുഞ്ചാക്കോ ബോബൻ നായകനായ ‘ നാ താൻ കേസുകൊട്’ എന്ന സിനിമയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ പി പ്രേമൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത് കുഞ്ഞിക്കണ്ണൻ ആയിരുന്നു. മൃതദേഹം രാവിലെ 9 മണിയോടെ നാട്ടിലെത്തിക്കും. ഭാര്യ ജാനകി. മക്കൾ: ശ്രീജയ, ശ്രീകല, ശ്രീപ്രിയ.

Read Previous

കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു

Read Next

നടന്നുപോവുകയായിരുന്ന രണ്ട് യുവാക്കളെ കാറിടിച്ച് പരിക്കേൽപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73