The Times of North

Breaking News!

വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്

രോഗിയായ മാതാവിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാർമറിഞ്ഞ മകന് പരിക്കേറ്റു

ഹൃദയാഘാതം അനുഭവപ്പെട്ട മാതാവിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് മകന് പരിക്കേറ്റു. ഇന്നലെ രാത്രി 12 മണിയോടെ ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ ഉണ്ടായ അപകടത്തിൽ കാട്ടിപൊയിൽ സ്വദേശി രതീഷിനാണ് പരിക്കേറ്റത് . അമ്മ ലക്ഷ്മിയുമായി അയൽവാസിയും സുഹൃത്തുമായ പ്രയേഷന്റെ കാറിൽ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത് . ഹൃദ്രോഗിയായ മാതാവിനെയും പരിക്കേറ്റ രതീഷിനെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ലക്ഷ്മി അമ്മക്കുംകാർ ഓടിച്ച പ്രിയേഷിനും പരിക്കേറ്റില്ല.

Read Previous

വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു

Read Next

സംസ്ഥാന സ്കൂൾ കായികമേള ദീപശിഖ പ്രയാണം പ്രയാണം തുടങ്ങി 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73