പടന്നക്കാട് തീർത്ഥങ്കര പത്മതീർത്ഥം ഓഡിറ്റോറിയത്തിന് സമീപത്തെ എൻ . പാറു (93 ) അന്തരിച്ചു. ഭർത്താവ്: പരേതനായ നമ്പി വളപ്പിൽ കോരൻ . മക്കൾ ബാലകൃഷ്ണൻ ,സുകുമാരൻ ,രാജീവൻ. മരുമക്കൾ: നാരായണി (കടന്നപ്പള്ളി), സാവിത്രി,സരിത. Related Posts:കയ്യൂർ സമരസേനാനി പാലായിയിലെ ഒ പി കുഞ്ഞിരാമന്റെ ഭാര്യ…കയനിയിലെ കെ. കോരൻ അന്തരിച്ചു.കുശാൽ നഗറിലെ വലിയ വീട്ടിൽ നാരായണി അന്തരിച്ചു.നീലേശ്വരം പട്ടേന എ കെ ജി നഗറിലെ റിട്ട:പി ഡബ്ല്യൂ ഡി…കെ വി അപ്പ സ്മാരക പുരസ്കാരം അമ്പലത്തറ കുഞ്ഞികൃഷ്ണന്തീർത്ഥങ്കരയിലെ ടി.മാധവി അന്തരിച്ചു