പരപ്പ: പരപ്പ ടൗണിൽ കുഴഞ്ഞുവീണ ചിക്കൻ സെന്ററിലെ ജീവനക്കാരൻ ചികിത്സയ്ക്കിടെ മരണപ്പെട്ടു. ക്ലായിക്കോട് മദ്രസയ്ക്ക് അടുത്ത് താമസിക്കുന്ന മുഹമ്മദ് (60) ആണ് കാസർകോട്ട് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചത്. ഇന്നലെ പരപ്പ ടൗണിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ:ആസിയ.
മക്കൾ: ഷെഫീഖ്, ഷബീർ ( ദുബായ്), ഹാരിസ് ( ദുബായ് ),ബുഷറ, ജുനൈദ്, ഇഹ്റാന, മുഹസീന, ആമിന ,
റസാക്ക്, അമീർ അലി.