The Times of North

Breaking News!

നീലേശ്വരം തോട്ടുംപുറത്തെ പത്രവളപ്പിൽ കല്ല്യാണി അന്തരിച്ചു   ★  നീലേശ്വരം വെടിക്കെട്ട് അപകടം; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി പി രാജീവ്   ★  അനധികൃത മത്സ്യബന്ധനം: പിടിയിലായ രണ്ട് കർണ്ണാടക ബോട്ടുകൾക്ക് 5 ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ്   ★  എഡിഎം നവീൻ ബാബുവിന്റെ മരണം; പി.പി ദിവ്യ കീഴടങ്ങി   ★  നവീൻ ബാബുവിൻ്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷ തള്ളി   ★  വേണ്ട മുൻകരുതലുകൾ എടുത്തില്ല, വീഴ്ചയുടെ ആദ്യ ഉത്തരവാദിത്തം പൊലീസിനെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി; അപകടം ക്ഷണിച്ചുവരുത്തിയതെന്ന് എം വി ബാലകൃഷ്ണന്‍   ★  നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു;നൂറിലേറെ പേർക്ക് പൊള്ളലേറ്റു   ★  മുഖ്യമന്ത്രിയുടെ എസ്കോർട്ട് വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചു, മുഖ്യമന്ത്രിയുടെ വാഹനത്തിലും തട്ടി   ★  മദ്യം വാങ്ങിയ പണത്തെച്ചൊല്ലി കൊലപാതകം; പ്രതിക്ക് 16 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും   ★  എൽ ഐ സി ഏജൻ്റുമാരുടെ കമ്മീഷൻ വെട്ടിക്കുറച്ച നടപടി പുനസ്ഥാപിക്കണം 

പോലീസ് സ്റ്റേഷനു മുന്നിൽ പരാക്രമം കാണിച്ച യുവാവ് അറസ്റ്റിൽ

ഹോസ്ദുർഗ് പോലീസ് സ്റ്റേഷനു മുന്നിൽ പരാക്രമം കാണിച്ച യുവാവിനെ ഹോസ്ദൂർ ഗ് പോലീസ് ഇൻസ്പെക്ടർ പി അജിത് കുമാർ അറസ്റ്റ് ചെയ്തു . കുശാൽനഗറിലെ ഷൗ സിയാ ജലീൽ ക്വാട്ടേഴ്സിൽ താമസിക്കുന്ന എ എസ് അസീസിന്റെ മകനെ അഷറഫ് 39 നെ ആണ് അറസ്റ്റ് ചെയ്തത് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടു കൂടിയാണ് ഇയാൾ പോലീസ് സ്റ്റേഷന് മുന്നിൽ വച്ച് പരാക്രമം നടത്തിയത്

Read Previous

രാജാങ്കണം ചിത്രരചനാ മത്സര വിജയികൾ

Read Next

ക്ഷേത്രദർശനത്തിന് പോയ യുവാവിന്റെ സ്കൂട്ടർ മോഷണം പോയി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73