The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

ശാസ്ത്രമേള വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സൗജന്യ യൂണീഫോമും വിതരണം ചെയ്തു.

ഉദുമ: ബേക്കല്‍ ഉപജില്ല സ്‌കൂള്‍ ശാസ്ത്രമേളയില്‍ വിജയികളായ ബേക്കല്‍ ഗവ. ഫിഷറീസ് എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ എ അന്‍വിത, ആര്‍ അഹാന, പി ശില്ന എന്നീ വിദ്യാര്‍ത്ഥികള്‍ക്കുള സര്‍ട്ടിഫിക്കറ്റും ഹോട്ടല്‍ സീപാര്‍ക്ക് സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ബുധനാഴ്ച ദിവസം ധരിക്കാന്‍ സൗജന്യമായി നല്‍കുന്ന യൂണിഫോം വിതരണവും ചെയ്തു. ബേക്കല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി വി സന്തോഷ് ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്തംഗം ഷൈനിമോള്‍ അധ്യക്ഷത വഹിച്ചു. മുന്‍ അംഗം ശംഭു ബേക്കല്‍, കുറുംബാ ഭഗവതി ക്ഷേത്രം പ്രസിഡന്റ് അജയകുമാര്‍, ക്ഷേത്ര സ്ഥാനികന്‍ വലിയക്കടവന്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ചന്ദ്രന്‍ സ്വാഗതം സീനിയര്‍ അസിസ്റ്റന്റ് സതി ടീച്ചര്‍ നന്ദിയും പറഞ്ഞു.

Read Previous

കുമ്പള ഉപജില്ല ശാസ്ത്രമേള പ്രോഗ്രാം കമ്മിറ്റി ഓഫീസ് തുറന്നു

Read Next

കേരളത്തിൽ ആദ്യ പ്രൊസ്തെറ്റിക്ഓർത്തോട്ടിക് ബിരുദ കോഴ്സ് നവംമ്പറിൽ തുടങ്ങുന്നു: മന്ത്രി ഡോ. ബിന്ദു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73