The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

സി പി എം സമ്മേളനം:ജില്ലാതല ചെസ്സ് ടൂർണമെൻ്റ് നടത്തും

സി പി എം നീലേശ്വരം ഏരിയാ കമ്മിറ്റി സമ്മേളനത്തോടനുബന്ധിച്ച് ബിരിക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ചെസ്സ് അസോസിയേഷൻ സഹകരണത്തോടെ ജില്ലാതല ചെസ്സ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു.

നവംബർ 9 ശനിയാഴ്ച രാവിലെ 9.30 മുതൽ കോളംകുളം റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിൽ വെച്ചാണ് മത്സരം നടക്കുക.

ഒന്നാം സമ്മാനം : 2500 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം : 1500 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം : 1000 രൂപയും ട്രോഫിയും.

പ്രവേശന ഫീസ് ഇല്ല.മത്സരാർത്ഥികൾ നവംബർ 7 നകം ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്: https://forms.gle/Wr7MRW8qXwGDojR97

വിശദവിവരങ്ങൾക്ക് 9946553699, 9496087882; 9605231010 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

Read Previous

ചാത്തമത്തെ ടി കെ നാരായണി അന്തരിച്ചു

Read Next

ആനയെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്ത;തിമിം​ഗിലം കരയിലെ ജീവി അല്ലാത്തത് ഭാ​ഗ്യം: വിമര്‍ശിച്ച് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73