The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

ഒഴിഞ്ഞവളപ്പ് റോഡിൽ കുയാൽ തോട് വരെ ഓവ്ചാൽ നിർമ്മിക്കണം

പടന്നക്കാട്:- പടന്നക്കാട് ഒഴിഞ്ഞവളപ്പ് റോഡിൽ ഫിഷറീസ് വകുപ്പ് നിർമ്മിക്കുന്ന ഓവ് ചാൽ ഏതാണ്ട് .കുയാൽ തോട് വരെ ചാൽവരെ നിർമിക്കണമെന്ന് പടന്നക്കാട് മുസ്ലിം ലീഗ് കമ്മിറ്റി നഗരസഭാ ചെയർമാന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. നിലവിൽ ഐഡിയൽ സ്കൂൾ റോഡ് വരെ ഡ്രൈനേജ് സ്ഥാപിച്ചിരുന്നുമവെങ്കിലും ഫണ്ടിൻ്റെ അപര്യാപ്തത മൂലം കുയാൽ തോട് വരെ ഓവ്ചാൽ നിർമ്മിച്ചിന്നില്ല. അതിനാൽ ബാക്കി വരുന്ന ഭാഗം ഈ വർഷം തന്നെ നഗരസഭ മുഖേന ഡ്രൈനേജ് നിർമിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് മുസ്ലിംലീഗിന്റെ ആവശ്യം. ഇതു സംബന്ധിച്ച് മുസ്ലിം ലീഗ് നേതാക്കളായ അബ്ദ്ദുൾ റസാക്ക് തയിലക്കണ്ടി,സി.എച്ച് അബ്ദ്ദൾറഹ്മാൻ,കൗൺസിലർ ഹസിന റസാക്ക്, സി.എച്ച് സി ഷറഫുദ്ദീൻ ഹാജി,പി അഷറഫ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

Read Previous

അനധികൃത വയൽനികത്തൽ തടയാൻ ജില്ലാ കളക്ടർമാർക്ക് രണ്ട് കോടി രൂപ റിവോൾവിങ് ഫണ്ട് അനുവദിക്കും: മന്ത്രി കെ രാജൻ

Read Next

ആന്റണി രാജുവിന്റേത് രാഷ്ട്രീയ തറവേല : എൻ. സി. പി (എസ് )

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73