ദേശീയപാത നവീകരണത്തെ തുടർന്ന് അടച്ചിട്ട നീലേശ്വരം ഹൈവേ – തെരുവത്ത് മെയിൻ ബസാർ റോഡ് താൽക്കാലികമായി തുറന്നു. തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് റോഡ് തുറന്നു കൊടുക്കണമെന്ന് വാർഡ് കൗൺസിലർ ഇഷജീർ ദേശീയ പതാ അധികൃതരോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇന്നുമുതൽ റോഡ് തുറന്നത്.