The Times of North

Breaking News!

ദുരന്ത നിവാരണ അതോറിറ്റിയുടെ മോക്ക്ഡ്രിൽ 11 ന് മടക്കരയിൽ   ★  പുസ്തകങ്ങളുമായി വീടുകളിലേക്ക്   ★  ബാസ്ക്കറ്റ്ബോൾ സെലക്ഷൻ ട്രയൽസ്   ★  മദ്റസ പ്രവേശനോത്സവം അജാനൂർ കടപ്പുറം മഅ്‌ദനുൽ ഉലൂം മദ്റസ തല ഉദ്ഘാടനം നിർവഹിച്ചു   ★  പ്രശാന്ത് ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ പടിഞ്ഞാറ്റംകൊഴുവൽ വാരിയത്ത് പി കെ വിമല പിഷാരസ്യാർ അന്തരിച്ചു.   ★  അതിയാമ്പൂർ ബാലബോധിനി വായനശാലയിൽ വായന വെളിച്ചം രണ്ടാം ഘട്ടം   ★  പദ്ധതി നിർവഹണത്തിലും കൈയ്യടി നേടി അജാനൂർ ഗ്രാമ പഞ്ചായത്ത്   ★  നരിമാളം കാരിമൂലയിലെ കെ ലീല അന്തരിച്ചു   ★  ചേടിറോഡിലെ അമ്പങ്ങാട്ട് മാധവി അന്തരിച്ചു   ★  കമ്മ്യൂണിസ്റ്റ് ഭരണസംവിധാനം എഴുപത്തിയഞ്ച് വർഷം; സംഘാടക സമിതി രൂപീകരണം 11ന്

സി പിഎം മടിക്കൈ സൗത്ത് ലോക്കൽ സമ്മേളനം തുടങ്ങി


ബങ്കളം: രണ്ട് ദിവസങ്ങളായി നടക്കുന്ന സി പി ഐ (എം) മടിക്കൈ സൗത്ത് സമ്മേളനം കുരുടിൽ ഏ.കെ.നാരായണൻ. കെ.കുഞ്ഞിരാമൻ നഗറിൽ തുടങ്ങി. സമ്മേളനത്തിന് തുടക്കം കുറിച്ച് കെ.നാരായണർ പതാക ഉയർത്തി ജില്ലാ സെക്രട്ടറിയേറ്റംഗം പി. ജനാർദ്ദനൻ ഉൽഘാടനം ചെയ്തു. ഏ.വിധു ബാല രക്ത സാക്ഷി പ്രമേയവും കെ.രാജൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. വി.കുട്ട്യൻ മാസ്റ്റർ . പി.നാരായണൻ പി. അംബിക. വി.എം. നിജേഷ്. എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രഭാകരൻ റിപ്പോർട്ടവതരിപ്പിച്ചു. കെ.വി.മധു സ്വാഗതം പറഞ്ഞു. ഏരിയാസെക്രടറി എം.രാജൻ . കെ.ലക്ഷ്മണൻ. പാറക്കോൽ രാജൻ . മടത്തി നാട്ട് രാജൻ ശശീന്ദ്രൻ മടിക്കൈ.വി. പ്രകാശൻ.കെ.എം. വിനോദ് കെ.നാരായണൻ.കെ.സുജാത. എന്നിവർ പങ്കെടുക്കുന്നു. പൊതു സമ്മേളനം നാളെ (25 ന് ) കൂട്ടപ്പുന്ന സീതാറാം യെച്ചൂരി നഗറിൽ നടക്കും ‘പ്രകടനം . വളണ്ടിയർമാർച്ച് എന്നിവ 3 മണിക്ക് ബങ്കളത്ത് നിന്നും പുറപ്പെടും.

Read Previous

പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ; വിധി 29ന്

Read Next

ടിക്കറ്റ് നൽകാതെ യാത്രക്കാരിൽ നിന്ന് പണം വാങ്ങി. കെ.എസ്.ആർ.ടി.സി. കണ്ടക്ടറുടെ ക്രമക്കേട് വിജിലൻസ് പിടികൂടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73