The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

മാനഭംഗശ്രമം ചെറുത്ത തമിഴ് യുവതിയെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം

മാനഭംഗശ്രമം ചെറുത്ത ആക്രി സാധനങ്ങൾ ശേഖരിക്കാൻ എത്തിയ തമിഴ്നാടോടി യുവതിയെ ഇരുമ്പു വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. തമിഴ്നാട് സ്വദേശിനിയും അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ സമീപം താമസക്കാരിയുമായ ഭർതൃമതിയാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ പാണത്തൂരിലെ റമീസിനെ രാജപുരം പോലീസ് വധശ്രമത്തിനും മാനഭംഗപ്പെടുത്തിയതിനും കേസെടുത്ത് അറസ്റ്റ് ചെയ്തു . കഴിഞ്ഞദിവസം പഴയ സാധനങ്ങൾ പെറുക്കാൻ എത്തിയ യുവതിയോട് റമീസ് വീട്ടുപറമ്പിൽ വച്ച് അശ്ലീല ഭാഷയിൽ സംസാരിക്കുകയായിരുന്നു. എന്നാൽ അവിടെ നിന്നും പോയ യുവതിയെ റമിസ് പിന്തുടരുകയും പാണത്തൂർ ബസ്റ്റാനിൽ സമീപം വെച്ച് കയറി പിടിക്കുകയായിരുന്നു എന്നാൽ ഇതിനെ ചെറുത്തപ്പോഴാണ് ഇരുമ്പു വടി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചത്.

Read Previous

വിവാഹ വീട്ടിലെ ഭക്ഷണ മാലിന്യം വയലിൽ വലിച്ചെറിഞ്ഞ രണ്ടുപേർക്കെതിരെ കേസ് 

Read Next

ഹൊസ്ദുർഗ്ഗ് സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73