The Times of North

Breaking News!

ചിറ്റാരിക്കാൽ ഹാട്രിക് ചാമ്പ്യന്മാർ: ജില്ലാ സ്കൂൾ കായികമേള സമാപിച്ചു   ★  സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്   ★  ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു

ചിറ്റാരിക്കാൽ ഹാട്രിക് ചാമ്പ്യന്മാർ: ജില്ലാ സ്കൂൾ കായികമേള സമാപിച്ചു

ചിറ്റാരിക്കാൽ ഉപജില്ലക്ക് ഹാട്രിക് ചാമ്പ്യൻ ഷിപ്പോടെ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന ജില്ലാ സ്കൂൾ കായികമേളക്ക് തിരശീല വീണു. 26 സ്വർണവും 13 വെള്ളിയും 11 വെങ്കലവുമായി194പോയന്റോടെയാണ് ചിറ്റാരിക്കാൻ ചാമ്പ്യൻമാരായത്. 18 സ്വർണ്ണവും18 വെള്ളിയും 10 വെങ്കലവുമായി 159 പോയന്റോടെ ചെറുവത്തൂർ സബ് ജില്ലക്കാണ് രണ്ടാം സ്ഥാനം. 11 സ്വർണവും 15 വെള്ളിയും 19 വെങ്കലവുമായി 134 കാസർകോട് സബ് ജില്ല മൂന്നാമതെത്തി. മറ്റ് സബ് ജില്ലകളുടെ മെഡലും പോയിന്റ് നിലയും ഹോസ്ദുർഗ് :8 സ്വർണ്ണം 20 വെള്ളി 16 വെങ്കലം 125, മഞ്ചേശ്വരം: 8 സ്വർണം 11 വെള്ളി 6 വെങ്കലം 82, കുമ്പള: 8 സ്വർണ്ണം 6 വെള്ളി 11 വെങ്കലം 74, ബേക്കൽ:8 സ്വർണ്ണം 4 വെള്ളി 11വെങ്കലം 64.

Read Previous

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73