The Times of North

Breaking News!

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ


വെളളരിക്കുണ്ട്: അനധികൃത വിൽപ്പനക്കായി മദ്യം കടത്തിക്കൊണ്ടു പോവുകയായിരുന്ന രണ്ടുപേരെ പോലീസ് പിടികൂടി. വെള്ളരിക്കുണ്ട് മണിക്കടവിലെ പ്ലാക്കൽ ഹൗസിൽ ജിൻസ് ജോസഫിനെ (46) മാലോം കുറ്റിത്താനം റോഡരികിൽ വച്ച് ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിലും തളിപ്പറമ്പ് തിരുമേനി അണിയറയിൽ ഹൗസിൽ കെ ആർ രാജേഷിനെ വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ടി കെ മുകുന്ദൻ വെള്ളരിക്കുണ്ട് ബസ്റ്റാൻഡ് പരിസരത്ത് വെച്ചുമാണ് പിടികൂടി കേസെടുത്തത് .

Read Previous

ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി

Read Next

ടി എ റഹീമിനെ അനുസ്മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73