The Times of North

Breaking News!

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാല് യുവാക്കളെ പോലീസ് പിടികൂടി. കാലിക്കടവ് കെഎസ്ഇബി ഓഫീസിനെ സമീപം വെച്ച് കഞ്ചാവ് വിലിക്കുകയായിരുന്നു കണ്ണൂർ കരയളത്തെ ചിറമൽ പുതിയ പുരയിൽ സിപി നൗഷാദി(36)നെ ചന്തേര ഇൻസ്പെക്ടർ കെ പ്രശാന്ത് പിടികൂടി. കാലിക്കടവ് ഫിഷ് മാർക്കറ്റിന് സമീപം വെച്ച് കണ്ണൂർ മയ്യിൽ റഷീദ മൻസിലിൽ സി അബ്ദുൽ ഖാദറി (43 )നേയും, ചെറുവത്തൂർ ബസ്റ്റാൻഡ് പരിസരത്ത് വച്ച് കണ്ണൂർ കാര്യളത്തെ ടി.രാജേഷി(42) നെയും ചന്തേര എസ് ഐ എ വി ശ്രീകുമാറും പിടികൂടി. ചെറുവത്തൂർ മത്സ്യ മാർക്കറ്റിന് സമീപം വെച്ച് കണ്ണൂർ ചുഴലി അംബേദ്കർ വില്ലേജിലെ വെള്ളക്കുടിയൻ ഹൗസിൽ പി വി ഷാരൂണ്‍ കുമാറിനെ (28 )ചന്തേര എസ് ഐ കെ പി സതീശനും പിടികൂടി കേസെടുത്തു.

Read Previous

കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി

Read Next

ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73