The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

ടി.ടി. നാരായണി അമ്മഅന്തരിച്ചു

കരിവെള്ളൂർ:എടാച്ചേരിയിലെ തളിയിൽ തെക്കെ വീട്ടിൽ നാരായണിയമ്മ [90] അന്തരിച്ചു. ഭർത്താവ് : പരേതനായ പി.കൃഷ്ണൻ നായർ. മക്കൾ :ടി.ടി.രാമ ചന്ദ്രൻ, രാജൻ കൊടക്കാട് (എഴുത്തുകാരൻ, റിട്ട. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ) സുലോചന (ദിനേശ് ബീഡി, ചെറുവത്തൂർ) രമേശൻ, വെള്ളച്ചാൽ പ്രകാശൻ (ഓട്ടോ ഡ്രൈവർ, വെള്ളച്ചാൽ)പരേതയായ പുഷ്പ . മരുമക്കൾ :രാഗിണി (കെ.എസ് എഫ് ഇ പയ്യന്നൂർ )ശോഭന ( ക്ലാർക്ക്,നീലേശ്വരം ബ്ലോക്ക് ഓഫീസ് ) കുഞ്ഞികൃഷ്ണൻ ( ലോട്ടറി ഏജൻ്റ് , ഏച്ചിക്കൊവ്വൽ).പ്രമീള, രജനി,
സഹോദരങ്ങൾ: പരേതയായ കല്യാണി ,പാർവതി (വടക്കുമ്പാട് ) നാരായണൻ (എരമം).

Read Previous

രണ്ട് മീറ്റ് റെകോർഡോടെ ജില്ലാ സ്ക്കൂൾ കായിക മേളക്ക് തുടക്കമായി

Read Next

ജില്ലാ സ്കൂൾ കായികമേള ചെറുവത്തൂർ മുന്നിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73