തൃക്കരിപ്പൂർ ബീരിച്ചേരി റെയിൽവേ ഗേറ്റിന് സമീപം യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ തങ്കയം നെരളത്ത് കെ പി ഹുസൈന്റെ മകൻ മുഹമ്മദ് ഷഫീഖ് (43) ആണ് തീവണ്ടി മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. Related Posts:രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ പ്രവാസി തീവണ്ടി തട്ടി…കരിവെള്ളൂർ സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ നീലേശ്വരത്ത്…കെ-റെയിലിനെ പിന്തുണച്ച് കേന്ദ്ര റെയിൽവേ മന്ത്രികെ- റെയിൽ വേണ്ട, ജനകീയ സമിതി കേന്ദ്ര റെയിൽവേ മന്ത്രി…നീലേശ്വരത്ത് വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ചുനീലേശ്വരത്ത് പെൺകുട്ടി തീവണ്ടി തട്ടി മരിച്ച നിലയിൽ