The Times of North

Breaking News!

ചിറ്റാരിക്കാൽ ഹാട്രിക് ചാമ്പ്യന്മാർ: ജില്ലാ സ്കൂൾ കായികമേള സമാപിച്ചു   ★  സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്   ★  ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു

ഉജ്ജ്വല വിജയനേട്ടവുമായി ഉദിനൂരിലെ സഹോദരങ്ങൾ

ഉദിനൂർ: ചെറുവത്തൂർ ഉപജില്ല പ്രവർത്തിപരിചയമേളയിൽ എൽ പി , യു.പി.വിഭാഗങ്ങളിൽ ഒരേ ഇനത്തിൽ മത്സരിച്ച് ഉദിനൂർ സെൻട്രൽ എയുപി സ്കൂളിലെ സഹോദരങ്ങൾ താരങ്ങളായി. പാഴ്വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്ന നിർമ്മാണ മത്സരത്തിലാണ് ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥി പി. കാശിനാഥ്, ഒന്നാം തരം വിദ്യാർത്ഥി ഋഷികേശ് എന്നിവർ ഒന്നാം സ്ഥാനം കരസ്തമാക്കിയത്. കന്തിലോട്ടെ സി. സുധാകരനാണ് ഇരുവർക്കും പരിശീലനം നൽകിയത്. കിനാത്തിലെ പി. ഉണ്ണികൃഷ്ണൻ, ടി. അഞ്ജന ദമ്പതികളുടെ മക്കളാണ് കാശിനാഥും ഋഷികേശും.

Read Previous

ശബരിമല മണ്ഡലവിളക്ക് കാലത്തെ ഉണ്ണിയപ്പ നിർമ്മാണ കരാർ റദ്ദാക്കി

Read Next

അഞ്ചുവയസ്സുകാരൻ മരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73