The Times of North

Breaking News!

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്   ★  ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മർച്ചൻസ് അസോസിയേഷൻ സ്ഥാപക നേതാവ് ടി.എ റഹിം ഹാജി അന്തരിച്ചു

നീലേശ്വരം:മർച്ചൻസ് അസോസിയേഷ നീലേശ്വരം യൂണിറ്റിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ നീലേശ്വരം തെരുവത്തെ ടി എ റഹിം ഹാജി അന്തരിച്ചു.ഇന്ന് പുലർച്ചെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ദീർഘകാലം നീലേശ്വരം മർച്ചൻസ് അസോസിയേഷന്റെ യൂണിറ്റ് പ്രസിഡന്റ് ആയിരുന്ന ഇദ്ദേഹം ജില്ലാ വൈസ് പ്രസിഡന്റ് ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.നീലേശ്വരം ജുമഅത്തിന്റെ മുൻ പ്രസിഡണ്ട് കൂടിയാണ്.

Read Previous

ഗായകൻ ഉമേഷ് നീലേശ്വരത്തിന് മീഡിയ സിറ്റി ഫിലിം അവാർഡ് സമ്മാനിച്ചു

Read Next

ലൈംഗിക അതിക്രമവും പീഡനവും നവവധുവിന്റെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73