The Times of North

Breaking News!

സ്കൂട്ടിയിൽ ബസിടിച്ച് യുവതിക്ക് പരിക്ക്    ★  സ്കൂട്ടിയിൽ കടത്താൻ ശ്രമിച്ച എംഡി എം എയുമായി യുവാവ് അറസ്റ്റിൽ    ★  സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : സംഘാടക സമിതി രൂപീകരണം 4 ന്    ★  മടിക്കൈ പുളിക്കാലിലെ പെരിയടത്ത് നാരായണൻ അന്തരിച്ചു   ★  ക്ളായിക്കോട് ശ്രീമുച്ചിലോട്ടു പെരുങ്കളിയാട്ടം: കുടുംബയോഗം നടത്തി   ★  തൈക്കടപ്പുറം മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ    ★  നീലേശ്വരത്തെ ആദ്യകാല ടാക്സി ഡ്രൈവർ ഓർച്ചയിലെ പി പത്മനാഭൻ അന്തരിച്ചു    ★  വീട്ടിൽ നിന്നും 130 കിലോ ചന്ദനമുട്ടിയും കടത്താനുപയോഗിച്ച 2 വാഹനവും പിടിച്ചെടുത്തു രണ്ടുപേർ അറസ്റ്റിൽ   ★  തിയ്യ മഹാസഭാ തീയ്യരുടെ വംശ ചരിതം തയ്യാറാക്കുന്നു   ★  വേനൽ മഴയിൽ അനന്തം പള്ളിയിൽ 100 ഏക്കർ കൃഷി നശിച്ചു

തദ്ദേശസ്ഥാപനങ്ങളിൽ അസിസ്റ്റൻറ് എൻജിനീയർമാരുടെ എം പാനൽ പട്ടിക തയ്യാറാക്കുന്നു

കാസര്‍കോട് ജില്ലാ പരിധിയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒഴിവുള്ള അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള എം-പാനല്‍ ലിസ്റ്റ് തയ്യാറാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍/കേന്ദ്ര സര്‍ക്കാര്‍/പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള സിവില്‍ എഞ്ചിനീയര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ ബയോഡാറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷകള്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ല്യു ഡിവിഷന്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത്, വിദ്യാനഗര്‍ പി.ഒ 671123 എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 30 നകം ലഭ്യമാക്കണം.

ഫോണ്‍ : 8547266770

ഇമെയില്‍ ഐ ഡി –

ee****@gm***.com











Read Previous

അശ്ലീല സൈറ്റുകളിൽ യുവതിയുടെ ഫോൺ നമ്പർ അപ്‌ലോഡ് ചെയ്ത യുവാവിനെതിരെ കേസ്

Read Next

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്  – ക്യാമ്പുകൾ സംഘടിപ്പിക്കുന്നു 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73