The Times of North

Breaking News!

കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ 40 ഗ്രന്ഥാലയങ്ങൾക്ക് പതിനായിരം രൂപ വീതം വില വരുന്ന പുസ്തകങ്ങള്‍ നല്‍കും: ഇ.ചന്ദ്രശേഖരൻ എം.എല്‍.എ   ★  ഉദയമംഗലം ആറാട്ട് മഹോത്സവത്തിന് ഓലയും കുലയും കൊത്തി   ★  ഏഴാമത് ഊരാള സംഗമം ബ്രോഷർ പ്രകാശനം ചെയ്തു   ★  ഇ എം ഇ എസ്സ് ന് പുതിയ നേതൃത്വം   ★  രണ്ടാം പിണറായി വിജയൻ സർക്കാരിൻറെ നാലാം വാർഷികം ക്വിസ് മത്സരം നടത്തി   ★  സ്കൂൾ മൈതാനിയിൽ മുറിച്ചിട്ട മരങ്ങൾ രണ്ടുവർഷം കഴിഞ്ഞിട്ടും നീക്കം ചെയ്തില്ല   ★  മടിക്കൈ കോതോട്ട്പാറയിൽ തെങ്ങ് വീണു വീട് തകർന്നു   ★  അപേക്ഷ ക്ഷണിക്കുന്നു   ★  ഇടിമിന്നൽ ജാഗ്രതാ നിർദേശം   ★  പോക്സോ കേസിൽ മദ്രസാധ്യാപകന് 187 വർഷം തടവും 9, 10,000 രൂപ പിഴയും

അശ്ലീല സൈറ്റുകളിൽ യുവതിയുടെ ഫോൺ നമ്പർ അപ്‌ലോഡ് ചെയ്ത യുവാവിനെതിരെ കേസ്

നീലേശ്വരം:യുവതിയുടെ മൊബൈൽ ഫോൺ നമ്പർ അശ്ലീല സൈറ്റുകളിൽ അപ്‌ലോഡ് ചെയ്ത യുവാവിനെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. നീലേശ്വരം പള്ളിക്കരയിലെ നിധിനെതിരെയാണ് കേസ്. 2010 മുതൽ നിധിൻ പടന്നക്കാട്ടെ മുപ്പതികാരിയെ മൊബൈൽ ഫോൺ വഴിയും ഇമെയിൽ വഴിയും നിരന്തരം ശല്യം ചെയ്തു വരികയായിരുന്നുവത്രേ. ഇതിനെ എതിർത്തപ്പോൾ ആണ് യുവതിയുടെ മൊബൈൽ ഫോൺ നമ്പർ അശ്ലീല പോസ്റ്റുകളിൽ അപ്‌ലോഡ് ചെയ്തതെന്ന് യുവതി ഹോസ്ദുർഗ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Read Previous

സംസ്ഥാനത്ത് എൽഡിഎഫ് – യുഡിഎഫ് ഡീലാണ്: കെ.സുരേന്ദ്രൻ

Read Next

തദ്ദേശസ്ഥാപനങ്ങളിൽ അസിസ്റ്റൻറ് എൻജിനീയർമാരുടെ എം പാനൽ പട്ടിക തയ്യാറാക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73