The Times of North

Breaking News!

ഡിജിറ്റൽ തെളിവുകൾ; മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം.   ★  സുരക്ഷിതമായ സമഗ്ര വികസനം ലക്ഷ്യമെന്ന് നിർമ്മല സീതാരാമൻ; ബജറ്റ് അവതരണം ആരംഭിച്ചു   ★  സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരം കുടുംബ സംഗമം നടത്തി.   ★  രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു   ★  പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ അറയുള്ള വീട്ടിൽ പാർവതി അമ്മ അന്തരിച്ചു.   ★  കൊച്ചിയിൽ അനധികൃതമായി താമസിച്ച 27 ബംഗ്ലാദേശികൾ പിടിയിൽ   ★  'നൈസ് സ്ലീപ്' ഹോസ്റ്റലുകളുടെ ഓഹരി വാഗ്ദാനം ചെയ്ത് 14 കോടിയോളം രൂപ തട്ടിയെടുത്ത ഉടുമ്പുംതല സ്വദേശി പിടിയിൽ   ★  ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാല് വരെ, ഫെബ്രുവരി 5-ാം തീയതി അവധി   ★  ലങ്കാടി നാഷണൽ ചാമ്പ്യൻഷിപ് സബ് ജൂനിയർ കേരള ടീം പുറപ്പെട്ടു.   ★  നീലേശ്വരം പ്രസ് ഫോറത്തിൻ്റെ നവീകരിച്ച ഓഫീസ് നാളെ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.

ഭാര്യയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത ഭർത്താവിനെതിരെ കേസ്

വീട്ടുകാർ ഭാര്യക്ക് വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. തൃക്കരിപ്പൂർ വടക്കുംമ്പാട്ടെ പഴയ പുരയിൽ മുഹമ്മദ് സാക്കിറിന്റെ മകൾ പി പി സഫ (21)യുടെ പരാതിയിലാണ് ബദിയടുക്ക ആർത്തി പള്ളത്തെ ഡോ.മുഹമ്മദിന്റെ മകൻ മുഹമ്മദ് ഹസീമിനെ ( 28 )നെതിരെ ചന്തേര പോലീസ് കേസെടുത്തത്. 2021 ഓഗസ്റ്റ് 30നാണ് ഇവരുടെ വിവാഹം നടന്നത് . വിവാഹ സമയത്ത് സമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത ശേഷം മുഹമ്മദ് അസീം തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്നാണ് സഫയുടെ പരാതി.

Read Previous

യുവാവിനെ ആക്രമിക്കുന്നത് തടയാൻ എത്തിയ പോലീസിനേയും ആക്രമിച്ചു ഒരാൾ അറസ്റ്റിൽ

Read Next

നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് കണ്ണൂര്‍ കളക്ടര്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73