കൊല്ലം ശക്തികുളങ്ങര നാരായണീയത്തിൽ അരുൺ കുമാർ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായി തിരഞ്ഞെടുത്തു. കോഴിക്കോട് തിരുമംഗലത്ത് ഇല്ലത്ത് ടി വാസുദേവൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽ ശാന്തി . ഇന്ന് രാവിലെയാണ് ശബരിമലയിൽ തന്ത്രിമാർക്കായുള്ള നറുക്കെടുപ്പ് നടന്നത് . Related Posts:ശബരിമലയിൽ വെർച്ചൽ ക്യൂ; സർക്കാർ തീരുമാനം…കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ…ഷൊർണ്ണൂർ -കണ്ണൂർ പാസഞ്ചർ കാസർകോട് വരെ നീട്ടണംകുന്നരു മീത്തില്ലം ശങ്കരൻ നമ്പൂതിരി അന്തരിച്ചു.കെ പി.എസ്.ടി.എ ജില്ലാസമ്മേളനം 3, 4 തീയ്യതികളിൽ നീലേശ്വരത്ത്തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം കീഴ്ശാന്തി…