The Times of North

Breaking News!

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്   ★  ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ചായ്യോത്ത് ഓട്ടോറിക്ഷ മറിഞ്ഞ് നാലു പേർക്ക് പരിക്കേറ്റു

നീലേശ്വരം – ചിറ്റാരിക്കാൽ റോഡിൽ ചായ്യോത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. ബംഗാൾ സ്വദേശികളും പടന്ന ഓരിമുക്കിൽ താമസക്കാരുമായ സിറാജുൽ ഹക്ക് (20), സുൾഫിക്കർ അലി (21), ഷിഹാബ് (22), റിയാസ് (20) എന്നിവർക്കാണ് പരിക്കേറ്റത്.

Read Previous

ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമം

Read Next

വിസ വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയെടുത്തു; യുവതിയുടെ പരാതിയിൽ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73