The Times of North

Breaking News!

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

റിട്ട: കെ എസ് ഇ ബി സീനിയർ സൂപ്രണ്ട് പി.സി.രാജാഗോപാലൻ അന്തരിച്ചു

പിലിക്കോട് കരപ്പാത്ത് താമസിക്കുന്ന റിട്ടയേർഡ് കെ എസ് ഇ ബി സീനിയർ സൂപ്രണ്ട് പി.സി.രാജാഗോപാലൻ(76) അന്തരിച്ചു. ഭാര്യ സി.ഗൗരി. മക്കൾ: രാജലക്ഷ്മി ( അധ്യാപിക, രാജീവ് ഗാന്ധി സ്കൂൾ ഓഫ് ഫാർമസി, തൃക്കരിപ്പൂർ), ശ്രീജയ(അധ്യാപിക,ഉദിനൂർ സെൻട്രൽ AUP സ്കൂൾ). മരുമക്കൾ: രാജേഷ് പി ടി (അധ്യാപകൻ, മാടായി ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ), സുനിൽ വി എം ( അധ്യാപകൻ, സി. ജെ. എച്. എസ്. എസ്, ചെമ്മനാട്.) സഹോദരങ്ങൾ:പി സി രഘുനാഥ്‌ ( തായന്നൂർ ),പി സി സേതുമാധവൻ ( പിലിക്കോട് ), പി സി ഗീത (പിലിക്കോട് ). സംസ്കാരം രാവിലെ 10.30ന്.

Read Previous

ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ കായികമേള ആരംഭിച്ചു.

Read Next

ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73